കോവിഡ് 19, യുഎഇയില്‍ ഞായറാഴ്ച 390 പേ‍ർക്ക് രോഗബാധ

യുഎഇയില്‍, 71216 പേരില്‍ കൂടി കോവിഡ് 19 ടെസ്റ്റ് നടത്തിയപ്പോള്‍, ഞായറാഴ്ച 390 പേരില്‍ കൂടി രോഗബാധ സ്ഥിരീകരിച്ചു. 80 പേ‍ർ രോഗമുക്തരായി. ഇതുവരെ, രാജ്യത്ത് 67007 പേരിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.58488 പേരാണ് രോഗമുക്തരായത്. 3 മരണവും റിപ്പോ‍ർട്ട് ചെയ്തു.ഇതോടെ രാജ്യത്തെ മരണസംഖ്യ 375 ആയി.

Leave a Reply