രാജീവ് ഗാന്ധിയെ അനുസ്മരിച്ച്, അജ്മാന്‍ ഇന്‍കാസ് കമ്മിറ്റി

0
186

അജ്മാൻ ഇൻകാസ് കമ്മിറ്റി, രാജീവ്ഗാന്ധിയുടെ എഴുപത്തിയാറാം ജന്മദിന അനുസ്മരണം ആചരിച്ചു. പ്രസിഡന്‍റ് നസീർ മുറ്റിച്ചൂർ അദ്യക്ഷതവഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി വർഗ്ഗീസ് പണിക്കർ
സ്വാഗതവും രാജീവ് ഗാന്ധി രാജ്യത്തിന് നൽകിയ സംഭാവനകൾ എന്ന വിഷയത്തിൽ വൈസ് പ്രസിഡന്‍റ് സെൽ വറുദീൻ കോൺടെക്, ബിജുജോൺ, സജീവൻ, സെക്രട്ടറിമരായ ബിജിത്ത് ധരൻ ശശിധരൻ, ജബ്ബാർ താവളത്തിൽ, ജില്ലാകമ്മറ്റി ഭാരവാഹികളായ ജോഷി കാവനാടിൽ, ഷാഹുൽ ഹമീദ്, നസീർഖാൻ, സിദ്ദിഖ് എന്നിവർ പ്രസംഗിച്ചു. അബ്ദുൾ സലാം നന്ദി രേഖപ്പെടുത്തി.

Leave a Reply