ഇന്ത്യക്ക് സ്വാതന്ത്ര്യ ദിനാശംസകള്‍ നേർന്ന് യുഎഇ ഭരണാധികാരികള്‍.

0
170

യുഎഇ പ്രസിഡന്‍റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ സയ്യീദ് അല് നഹ്യാന്‍, ആശംസകള് നേർന്ന്, ഇന്ത്യന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് സന്ദേശമയച്ചു. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദബി കിരീടാവകാശിയും യുഎഇ സായുധസേന ഉപ സർവ്വസൈന്യാധിപനുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന് സയ്യീദ് അല്‍ നഹ്യാനും സ്വാതന്ത്ര്യദിനാശംസകള്‍ നേർന്ന് ഇന്ത്യന്‍ രാഷ്ട്രപതിക്ക് സന്ദേശമയച്ചു.പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും, യുഎഇ ഭരണാധികാരികള്‍ സ്വാതന്ത്ര്യദിനാശംസകള്‍ നേർന്നു.

Leave a Reply