ക്യൂട്ടി ദ ബ്യൂട്ടി സോപ്പ് സ്വാതന്ത്ര്യദിനത്തില്‍ കോവിഡ്പ്രതിരോധ കിറ്റുകള്‍ വിതരണം ചെയ്യുന്നു

0
182

കോവിഡ് മഹാമാരിക്കെതിരായ അതിജീവന വഴിയില്‍ രാഷ്ട്രത്തിന്‍റെ സോപ്പ് രാഷ്ട്രത്തോടൊപ്പം -ഇത്തിരി ക്യൂട്ടി ഒത്തിരി സേഫ്റ്റി എന്ന സന്ദേശം ഉള്‍ക്കൊണ്ട് 74 മത് സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ക്യൂട്ടി ദ ബ്യൂട്ടി സോപ്പ് ചെയർമാന്‍ പാലക്കാട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ പ്രതിരോധ കിറ്റുകള്‍ വിതരണം ചെയ്യുന്നു. സാനിറ്റൈസ‍ർ,മാസ്ക്,ഫേസ് ഷീല്‍ഡ്,സാനിറ്റൈസർ സ്റ്റാന്‍റ് എന്നിവ അടങ്ങുന്നതാണ് കിറ്റ്. ക്യൂട്ടി ദ ബ്യൂട്ടി ദി സേഫ്റ്റി യജ്ഞത്തിന്‍റെ ഭാഗമായി ഗുഡ് ബൈ സോപ്പ് ആന്‍റ് കോസ്മെറ്റിക് പ്രൈവറ്റ് ലിമിറ്റഡ് പാലക്കാട് ചെയ‍ർമാന്‍ (ക്യൂട്ടി സോപ്പ്) കെ പി ഖാലിദ് പാലക്കാട് അസിസ്റ്റന്‍റ് സൂപ്രണ്ട് ഓഫ് പോലീസ് പ്രശോബിന് കോവിഡ് പ്രതിരോധ കിറ്റുകള്‍ കൈമാറും. കിഫ് സെക്രട്ടറി കിരണ്‍ കുമാ‍ർ, ഡി വൈ എസ് പി മനോജ് എന്നിവരും ചടങ്ങില്‍ സന്നിഹിതരാകും.

Leave a Reply