വിമാന ദുരന്ത പ്രദേശം സന്ദർശിച്ച മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ സ്വയം നിരീക്ഷണത്തിൽ.

കരിപ്പൂർ വിമാന ദുരന്ത പ്രദേശം സന്ദർശിച്ച മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ സ്വയം നിരീക്ഷണത്തിൽ പോവുകയാണ്. 
ഈ സാഹചര്യത്തിൽ നാളെ നടക്കുന്ന സ്വാതന്ത്ര്യ ദിന പരിപാടിയിൽ തിരുവനന്തപുരത്ത്  സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ദേശീയ പതാക ഉയർത്തും. മറ്റ് ജില്ലകളിലും സമാനമായ ക്രമീകരണം വരുത്തും. മുഖ്യമന്ത്രിക്കൊപ്പം ഒപ്പം കരിപ്പൂർ സന്ദർശിച്ച 7 മന്ത്രിമാരും ആരും നിയമസഭാ സ്പീക്കർ, ചീഫ് സെക്രട്ടറി, മന്ത്രിമാരായ എസി മൊയ്തീൻ, കെ കെ ശൈലജ, കെ ടി ജലീൽ ഇ പി ജയരാജൻ, കടന്നപ്പള്ളി രാമചന്ദ്രൻ എ കെ ശശീന്ദ്രൻ വി.എസ് സുനിൽകുമാർ തുടങ്ങിയവരാണ് നിരീക്ഷണത്തിൽ പ്രവേശിച്ചത്. വിമാനദുരന്തം സന്ദർശിച്ച എംപിമാരായ പി കെ കുഞ്ഞാലിക്കുട്ടി, ടി ഇ ടി മുഹമ്മദ് ബഷീർ, അബ്ദുൽവഹാബ് എന്നിവരും നിരീക്ഷണത്തിലാണ് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അവരെ മുഖ്യമന്ത്രിയുടെ യുടെ വാർത്താ സമ്മേളന വും ഉണ്ടാവുകയില്ല ഉണ്ടാവുകയില്ല.

Leave a Reply