മലപ്പുറം കലക്ടർക്കും കോവിഡ്

0
331

കലക്ടർ കെ.ഗോപാലകൃഷ്ണനും അസിസ്റ്റൻറ് കലക്ടർക്കും 22 ജീവനക്കാർക്കും ആണ് കോവിഡ്സ്ഥി രീകരിച്ചത് ജില്ലയിൽ അതിവേഗം രോഗം പടർന്നു പിടിക്കുന്നത് ആശങ്ക പടർത്തുന്നുണ്ട്. മലപ്പുറം കലക്ടർ ക്കും എസ് പിക്കും കോവിഡ് സ്ഥിരീകരിച്ചതിനാൽ ഡി ജിപി ലോക്നാഥ് ബഹ്റയും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. ഡി ജിപി തിരുവനന്തപുരം ക്യാമ്പ് ഓഫീസിൽ തന്നെ തുടരും.

ReplyForward

Leave a Reply