യുഎഇയില്‍ വ്യാഴാഴ്ച 277 പേരില്‍ കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

യുഎഇയില്‍ വ്യാഴാഴ്ച 277 പേരില്‍ കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 179 പേർ രോഗമുക്തരായി. 68964 പേരിലാണ് ടെസ്റ്റ് നടത്തിയത്.മരണമൊന്നും റിപ്പോർട്ട് ചെയ്തില്ലെന്നുളളത് ആശ്വാസമായി. ഇതുവരെ 358 പേരുടെ മരണമാണ് രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചിട്ടുളളത്. 63489 പേരില് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചപ്പോള്, 57,372 പേർ രോഗമുക്തരായി. 5759 ആക്ടീവ് കേസുകളാണ് നിലവിലുളളത്.

Leave a Reply