അജ്മാൻ ഇൻകാസ് കമ്മിറ്റി ക്വിറ്റ് ഇന്ത്യാദിനം ആചരിച്ചു

0
224

പ്രസിഡന്‍റ് നസീ‍ർ മുറ്റിച്ചൂരിന്‍റെ അധ്യക്ഷതയിലായിരുന്നു, അജ്മാന്‍ ഇന്‍കാസ് കമ്മിറ്റിയുടെ ക്വിറ്റഅ ഇന്ത്യാ ദിനാചരണം. യോഗത്തിന് സ്വാഗതം ആശംസിച്ച ജനറൽ സെക്രട്ടറി വ‍ർഗീസ് പണിക്കർ ക്വിറ്റ് ഇന്ത്യാ സമരം സ്വതന്ത്ര്യ സമരത്തിന് നൽകിയ മുന്നേറ്റം- എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. വൈസ് പ്രസിഡന്‍റ് സെൽവറുദീൻ കോൺടെക് നന്ദി രേഖപ്പെടുത്തിയ യോഗത്തിൽ യൂണിറ്റ് വൈസ് പ്രസിഡന്‍റ് ശ്രീകുമാർ, സെക്രട്ടറി ജബ്ബാർ, ജില്ലാ ഭാരവാഹികളായ ഷാഹുൽ ഹമീദ്, ഷിബിൽ ജലീൽ, എം.എസ്. നസീർ ഖാൻ, ഷംനാസ് മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു

Leave a Reply