ദുബായ് ഭരണാധികാരിയുടെ ക്രിസ്റ്റല്‍ ഇന്‍സ്റ്റാളേഷന്‍

0
196

യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ ഒരു ക്രിസ്റ്റൽ ഇൻസ്റ്റാളേഷൻ ദുബായിൽ അനാച്ഛാദനം ചെയ്തു. ‘ക്രിസ്റ്റൽസ് ഓഫ് ഹോപ്പ്’ എന്ന ഇൻസ്റ്റാളേഷൻ, നവീകരണത്തിനും ഗവേഷണത്തിനും പിന്തുണ നൽകുന്നതിലും രാജ്യത്തെ ആരോഗ്യ സംരക്ഷണ മേഖലയെ മുന്നോട്ട് നയിക്കുന്നതിലും ശൈഖ് മുഹമ്മദിന്‍റെ പങ്കിനെ ആദരിക്കുന്നു.

Leave a Reply