വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉടന്‍ തുറക്കില്ല

0
326

ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉടന്‍ തുറക്കില്ല. സാഹചര്യം അനുകൂലമല്ലെന്നാണ് വിദ്യാഭ്യാസമന്ത്രാലയത്തിന്‍റെ നിരീക്ഷണം. ഈ വ‍‍ർഷം സീറോ അക്കാദമിക് ഇയ‍‍ർ ആയി പരിഗണിക്കാനും സാധ്യതയുണ്ട്. ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലെ കുട്ടികളില്‍, 60 ശതമാനത്തിലേക്ക് മാത്രമാണ്,ഓണ്‍ലൈന്‍ പഠനം എത്തുന്നത് എന്നും ഇന്നലെ ചേ‍ർന്ന യോഗം വിലയിരുത്തി. ഇതു കൂടി പരിഗണിച്ചാണ്, സീറോ അക്കാദമിക് ഇയർ ആയി പരിഗണിക്കാനുളള നീക്കമുളളത്. സാഹചര്യം അനുകൂലമാണെങ്കില്‍ ഡിസംബറോടെ, തുറക്കുന്നത് ആലോചിക്കാമെന്നാണ് വിലയിരുത്തല്‍.

Leave a Reply