യുഎഇയുടെ ഏത് വിസയുളളവർക്കും, ഇന്ത്യയില്‍ നിന്ന് യാത്രചെയ്യാന്‍ അനുമതി

0
709

യുഎഇയുടെ വിസയുളളവർക്ക്, രാജ്യത്തേക്ക് വരാന്‍ അനുമതി. സന്ദർശകവിസ ഉള്‍പ്പടെയുളളവർക്കാണ് അനുമതി നല്കിയിരിക്കുന്നത്. ഇതുവരെ ഇന്ത്യയില്‍ നിന്ന് താമസ വിസയുളളവർക്ക് മാത്രമാണ്, യുഎഇയിലേക്ക് വരാന് അനുമതി നല്കിയിരുന്നത്. ഇന്ത്യന് അംബാസിഡർ പവന്‍ കപൂറാണ് ട്വീറ്റില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. യുഎഇയുടെ ഏത് തരത്തിലുളള വിസയുളളവരെയും, രാജ്യത്തേക്ക് കൊണ്ടുവരാന് യുഎഇയുടേയും ഇന്ത്യയുടേയും വിമാനകമ്പനികള്‍ക്ക് അനുമതി നലികിയെന്നാണ് ട്വീറ്റ് പറയുന്നത്

Leave a Reply