മലപ്പുറം ജില്ലാ കലക്റ്റർ ക്വാറൻ്റൈനിൽ

0
869

കരിപ്പൂർ വിമാന അപകടവുമായി ബന്ധപ്പെട്ട് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയപ്പോൾ പലരുമായും സമ്പർക്കമുണ്ടായതിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്റ്റർ കെ. ഗോപാലകൃഷ്ണനോട് ക്വാറൻ്റൈനിൽ പോവണമെന്ന് നിർദേശിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു.

Leave a Reply