കരിപ്പൂർ വിമാനപകടം, സ്ഥിതിഗതികള്‍ വിലയിരുത്തി ഇടി മുഹമ്മദ് ബഷീ‍റും പികെ കുഞ്ഞാലികുട്ടിയും

0
442

കരിപ്പൂ‍ർ വിമാനത്താവളത്തില്‍ റണ്‍വെയില്‍ നിന്ന് വിമാനം തെന്നിമാറിയുണ്ടായ അപകടത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി, ഇടി മുഹമ്മദ് ബഷീ‍റും, പികെ കുഞ്ഞാലിക്കുട്ടിയുംഉദ്യോഗസ്ഥരോടും, ആരോഗ്യപ്രവ‍ർത്തകരോടും രക്ഷാപ്രവ‍ർത്തകരോടും വിവരങ്ങള്‍ ഇരുവരും ചോദിച്ചറിഞ്ഞു.

Leave a Reply