കരിപ്പൂർ അപകടം മൂന്നു പേരുടെ മരണം സ്ഥിരീകരിച്ചു

0
514

മലപ്പുറം കരിപ്പൂർ എയർപോർട്ടിൽ വിമാന അപകടം.190 യാത്രക്കാരുമായി ദുബായിൽ നിന്ന് വന്ന എയർ ഇന്ത്യ വിമാനം ആണ് ലാൻഡിങ്ങിനിടെ 35 അടി താഴ്ചയിലേക്ക് മറിഞ്ഞു അപകടം സംഭവിച്ചത്. പൈലറ്റ് അടക്കം 2 പേർ മരിച്ചു എന്ന വിവരം സ്ഥിരീകരിച്ചു

കോഴിക്കോട് ജില്ലക്കാരായ രാജീവൻ ,ഷറഫുദിൻ
ദീപക് വസന്ത് സാട്ടെ പൈലറ്റ്

എന്നിവരുടെ പേരുകളാണ് ഇപ്പോൾ പുറത്ത് വന്നത്

Leave a Reply