യുഎഇയില്‍ ചൊവ്വാഴ്ച 189 പേർക്ക് കോവിഡ്, 227 പേർ രോഗമുക്ത‍ർ

0
285

യുഎഇയില്‍ 189 പേരില്‍ കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ചൊവ്വാഴ്ച 227 പേരാണ് രോഗമുക്തരായത്.തുടർച്ചയായ നാലാം ദിവസവും മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ഇതുവരെ 61,352 പേരിലാണ് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുളളത്. 55,090 പേർ രോഗമുക്തരായി. 351 മരണവും റിപ്പോർട്ട് ചെയ്തു.

Leave a Reply