എന്‍ വി അബൂബക്കർ നിര്യാതനായി

0
482

ഫാത്തിമ ഹെല്‍ത്ത് കെയ‍‍ർ ഗ്രൂപ്പ് ചെയർമാന്‍, ഡോ കെ പി ഹുസൈന്‍റെ ഭാര്യാപിതാവും, ഡോ ബീനയുടെ പിതാവുമായ, എന്‍ വി അബൂബക്കർ നിര്യാതനായി. മഞ്ചേരി മേലകത്തെ വീട്ടില്‍ (നഫീസാ മന്സില്) വച്ചായിരുന്നു അന്ത്യം. 78 വയസായിരുന്നു. മക്കള്‍ നിസാ‍ർ,നസീ‍ർ. കബറടക്കം നടന്നു.

Leave a Reply