അവധി ദിനങ്ങളിലും ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രവ‍ർത്തിക്കും

0
370

ദുബായിലെ ഇന്ത്യന്‍ കോണ്സുലേറ്റില്‍, ഈദ് അവധി ദിനങ്ങളിലും അവശ്യസേവനങ്ങളുണ്ടാകും. ഓഗസ്റ്റ് ഒന്നുമുതല്‍ അവധി ദിനങ്ങളില്‍ രണ്ടുമണിക്കൂർ കോണ്‍സുലേറ്റ് പ്രവർത്തിക്കും. അടുത്ത പ്രവൃത്തി ദിനത്തിലേക്ക് മാറ്റിവയ്ക്കാന്‍ സാധിക്കാത്ത, അവശ്യ, പാസ്പോർട്ട് വിസ,സേവനങ്ങള്‍ക്കാകും, അവധിദിനങ്ങളില് പ്രാധാന്യം നല്കുക. വെള്ളിയും ശനിയും രാവിലെ 8 മണിമുതല്‍, 10 മണിവരെയായിരിക്കും സേവനം. 2020 ഡിസംബർ 31 വരെയാണ് നിലവില്‍ ഇത് തുടരുക.

Leave a Reply