റാസല്‍ഖൈമ ഭരണാധികാരിയായിരിക്കുന്നത് ബോറടിപ്പിച്ചോ, ഷെയ്ഖ് സൗദിനോട് ചോദിച്ച് ഒന്നാം ക്ലാസുകാരന്‍

0
515

റാസല്‍ ഖൈമ ഭരണാധികാരിയായ ഹിസ് ഹൈനസ്, ഷെയ്ഖ് സൗദ് ബിന്‍ സഖ‍ർ അല്‍ ഖാസിമിയെ അഭിമുഖം നടത്തി, ഒന്നാം ക്ലാസുകാർ. റാസല്‍ഖൈമ അക്കാദമിയിലെ കുട്ടിക‍ള്‍ക്കാണ് അപൂർവ്വ അഭിമുഖത്തിന് അവസരമൊരുങ്ങിയത്. വിർച്വലായിട്ടായിരുന്നു അഭിമുഖം. എല്ലാവ‍ർഷം ഇത്തരത്തില്‍ കുഞ്ഞുങ്ങളുമായി ഭരണാധികാരി സംവദിക്കാറുണ്ട്. സ്കൂളില്‍ പഠിച്ചിരുന്ന കാലത്ത് എത് വിഷയമായിരുന്നു, ഇഷ്ടമെന്നായിരുന്നു ഒരാള്‍ക്ക് അറിയേണ്ടത്. ഫിസിക്സാണെന്ന്, അദ്ദേഹം മറുപടി നല്കി. റാസല്‍ ഖൈമ ഭരണാധികാരിയായിരിക്കുന്നത് എപ്പോഴെങ്കിലും ബോറടിപ്പിച്ചോയെന്നായിരുന്നു, ഒരു കുസൃതിക്ക് അറിയേണ്ടത്. ഒരിക്കലുമില്ലെന്നായിരുന്നു, റാക് ഭരണാധികാരിയുടെ മറുപടി. റാസല്‍ ഖൈമ മീഡിയ ഓഫീസാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

വീഡിയോ കാണാം.

#Repost @sbsalqasimi.أتطلع في كل عام إلى اللقاء بطلاب الصف الأول في أكاديمية رأس الخيمة، وقد سررت اليوم بالتحدث معهم عن بعد. لمست خلال حديثي معهم عفويتهم وفطنتهم، شغفهم الكبير بالتعلم وفضولهم اللامحدود؛ كما أن جميع الاحتمالات ممكنة وواردة بالنسبة لهم، لذا يجب علينا جميعاً التفاني في تقديم الحب والدعم لطلابنا لنرى فيهم التقدم الذي نأمل. وكلي ثقة بأن هذا الجيل الواعد سيكمل مسيرة الوالد المؤسس الشيخ زايد، طيب الله ثراه، في بناء هذا الوطن وأي وطن سيكونون جزءًا منه والمساهمة في صناعة مستقبل أفضل للإنسانية.Each year I look forward to meeting the first graders at Ras Al Khaimah Academy as their academic year draws to a close, and today I had the pleasure of talking to them remotely. During our conversation, I sensed their spontaneity, their great passion for learning and their infinite curiosity. We must all dedicate ourselves to providing our children with the love and support they need to prosper. I have confidence in our youth to continue the legacy of our Founding Father, Sheikh Zayed, may God bless him, in building a country that plays its part in creating a better future for humanity.

Posted by Ras Al Khaimah Government Media Office on Monday, June 29, 2020

Leave a Reply