കുവൈറ്റിൽ ദുരിതമനുഭവിച്ച യുവതിയെ GKPA ഇടപെട്ടു നാട്ടിലെത്തിച്ചു.

0
506

കുവൈറ്റ് : രോഗം മൂലം ദുരിതമനുഭവിച്ചുവരികയായിരുന്ന ശോഭാമേരിയെ നാട്ടിലെത്തിച്ച് ജികെപിഎ. കുവൈറ്റിലെ വീട്ടില് ജോലി ചെയ്ത് വരികയായിരുന്നു ശോഭാമേരി. ജെകെപിഎയുടെ ശ്രദ്ധയില്‍ പെട്ടതിനെ തുടർന്ന് നടപടികള്‍ പൂർത്തിയാക്കി, ശനിയാഴ്ച ജസ്സീറ എയർ വേസിന് നാട്ടിലേക്ക് അയക്കുകയായിരുന്നു.
നാസർപാലക്കാട്, ബഷീർ , അഹമ്മദി ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ്, എന്നിവ‍ർക്കും, നടപടിക്രമങ്ങള്‍ക്ക് സഹായിച്ച എംബസിയിലെ ഉദ്യോഗസ്ഥ‍ർക്കും, കുവൈറ്റ് ചാപ്റ്റർ സെക്രട്ടറി നന്ദി അറിയിച്ചു.

Leave a Reply