വിൻ ഹാഫ് എ മില്യൺ ദിർഹംസ് ഭാഗ്യശാലികളെ കണ്ടെത്തി, സഫാരി ഹൈപ്പ‍ർമാർക്കറ്റ്

0
424

യു എ ഇ യിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റായ സഫാരിയുടെ ‘വിൻ ഹാഫ് എ മില്യൺ ദിർഹംസ് പ്രൊമോഷന്‍റെ നറുക്കെടുപ്പുകള്‍ നടന്നു. ആദ്യത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും നറുക്കെടുപ്പുകളാണ് ഷാർജ മുവൈലയിലെ സഫാരി മാളിൽ വെച്ച് നടന്നനത്.
കോവിഡിന്‍റെ പശ്ചാത്തലത്തിൽ ഷാർജ ഇക്കണോമിക് ഡിപ്പാർട്മെന്‍റിന്‍റെ നിർദേശ പ്രകാരം മാറ്റി വെച്ച ഏപ്രിൽ 15 ന് നടക്കേണ്ടിയിരുന്ന ഒന്നാമത്തെ നറുക്കെടുപ്പും മെയ് 27 ന് നടക്കേണ്ടിയിരുന്ന രണ്ടാമത്തെ നറുക്കെടുപ്പും ഒപ്പം ജൂൺ 17 ന് നടക്കേണ്ട മൂന്നാമത്തെ നറുക്കെടുപ്പും ഒന്നിച്ച് നടത്തുകയായിരുന്നു
ഷാർജ ഇക്കണോമിക് ഡിപ്പാർട്മെൻറ് പ്രതിനിധി ഖാലിദ് അൽ അലി, സഫാരി മാനേജ്‌മന്റ് പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായ നറുക്കെടുപ്പിലാണ് വിജയികളെ തിരഞ്ഞെടുത്തത്.
ഒന്നാമത്തെ നറുക്കെടുപ്പിലെ വിജയികൾ
ഒന്നാം സമ്മാനം – അൽഫിയാ ഷഫീകും(കൂപ്പൺ നമ്പർ 0876443)
രണ്ടാം സമ്മാനത്തിന്, – നഹ്‌സാൻ റഹ്മാനും
മൂന്നാം സമ്മാനത്തിന് – മുഹമ്മദ് ലുത്ഫ് ബിൻ തയ്‌സീറും (കൂപ്പൺ നമ്പർ 0193127)
അ‍ർഹരായി .

അൽഫിയാ ഷഫീക്
നഹ്‌സാൻ റഹ്മാന്
മുഹമ്മദ് ലുത്ഫ് ബിൻ തയ്‌സീർ


രണ്ടാമത്തെ നറുക്കെടുപ്പിലെ വിജയികൾ
ഒന്നാം സമ്മാനം – താരിഖ് ഫറാഗ് മുഹമ്മദും (കൂപ്പൺ നമ്പർ 1651897) രണ്ടാം സമ്മാനം – വൈക്കാട്ടിൽ ശങ്കരൻ സന്തോഷും (കൂപ്പൺ നമ്പർ 0993132)മൂന്നാം സമ്മാനം – അഖിലേഷ് ശ്രീധരൻ പുതിയപുരയിലും (കൂപ്പൺ നമ്പർ 0736536) സ്വന്തമാക്കി.

താരിഖ് ഫറാഗ് മുഹമ്മദ്
വൈക്കാട്ടിൽ ശങ്കരൻ സന്തോഷ്
അഖിലേഷ് ശ്രീധരൻ പുതിയപുരയില്


മൂന്നാമത്തെ നറുക്കെടുപ്പിലെ വിജയികൾ
ഒന്നാം സമ്മാനം – പർവേസ് യാക്കൂബിനാണ് (കൂപ്പൺ നമ്പർ 0542787)രണ്ടാം സമ്മാനം – അനിത ചന്ദ്രനും (കൂപ്പൺ നമ്പർ 0072666)
മൂന്നാം സമ്മാനം – ഷക്കീല ഷാനവാസും (കൂപ്പൺ നമ്പർ 1505218)നേടി.

പർവേസ് യാക്കൂബ്
അനിത ചന്ദ്രന്
ഷക്കീല ഷാനവാസ്

ഓരോ നറുക്കെടുപ്പിലും ഒന്നാം സമ്മാനം ലഭിച്ചവർക്ക് 50000 ദിർഹം വീതവും രണ്ടും മൂന്നും സമ്മാനം ലഭിച്ചവർക്ക് യഥാക്രമം 30000 ദിർഹം, 20000 ദിർഹം വീതവുമാണ് സമ്മാനമായി ലഭിക്കുക.സഫാരി ഹൈപ്പർ മാര്‍ക്കറ്റില്‍ നിന്ന് 50 ദിര്‍ഹമിന് പര്‍ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന കൂപ്പണ്‍ മുഖേനയുള്ള തെരഞ്ഞെടുപ്പിലൂടെയാണ് ഭാഗ്യശാലികളെ കണ്ടെത്തുന്നത്. നാലാമത്തെ നറുക്കെടുപ്പ് ജൂലൈ 17 നും അഞ്ചാമത്തേയും അവസാനത്തെയും നറുക്കെടുപ്പ് ഓഗസ്റ്റ് 12 നും നടക്കും. മാര്‍ച്ച് 5 മുതല്‍ ഓഗസ്റ്റ് 12 വരെ നീളുന്ന മെഗാ പ്രമോഷന്‍ കാലയളവിലായി 15 ഭാഗ്യശാലികള്‍ക്ക് ആകെ 5 ലക്ഷം ദിര്‍ഹമാണ് സമ്മാനമായി നല്‍കുക

Leave a Reply