ഇന്‍കാസ് യുഎഇയുടെ നാലാമത് വിമാനം കോഴിക്കോട്ടേക്ക് പറന്നു

0
334

ഷാർജ: ഇന്ത്യൻ അസോസിയേഷൻ റാസൽഖൈമയുമായി സഹകരിച്ച് കൊണ്ട് ഇൻകാസ് uae യുടെ 4 മത്തെ ചാർട്ടേർഡ് വിമാനം ഷാർജയില് നിന്ന് കോഴിക്കോട്ടേക്ക് പറന്നു
ഇൻക്കാസ് യു എ.ഇ.ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി, ദുബൈ കമ്മിറ്റി പ്രസിഡണ്ട് നദീർ കാപ്പാട്, ജമാൽ ട്രാവൽസ് ജനറൽ മാനേജർ ജിഹാദ് സലീം, ജുനൈദ് സലീം, റാസൽഖൈമ ഇൻക്കാസ്വർക്കിംങ്ങ് പ്രസിഡണ്ട് നാസർ അൽ ദാന, റിയാസ് കാട്ടിൽ, ഫ്ലൈ വിത്ത് ഇൻക്കാസ് ചീഫ് കോഡിനേറ്റർ മുനീർ കുമ്പള, എന്നിവർ നേതൃത്വം നൽകി

Leave a Reply