Transfer Residents (TR) സൗകര്യം പ്രവാസികളുടെ അവകാശം

0
342

വർഷങ്ങളോളം വിദേശങ്ങളിൽ ജോലി ചെയ്ത് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നവർക്ക് TRANSFER OF RESIDENCE സൗകര്യം ലഭിക്കേണ്ടത് അവരുടെ അവകാശമാണ്.

വർഷങ്ങളായി ഇവിടെ അവർ താമസിക്കുന്ന സ്ഥലങ്ങളിൽ ഉപയോഗിച്ചുവരുന്ന വില കൂടിയതും അല്ലാത്തതുമായ വീട്ടുപകരണങ്ങളും മറ്റു വസ്തുക്കളും തിരികെ പോകുമ്പോൾ നാട്ടിലേക്കു കൊണ്ടു പോകുവാൻ ട്രാൻസ്ഫർ ഓഫ് റെസിഡൻസ് സൗകര്യം പോലുള്ള പല കസ്റ്റംസ് ആനുകൂല്യങ്ങളും ലഭ്യമാണ് , എന്നാൽ ഇത് ശരിയായ വിധം ഉപയോഗപ്പെടുത്തുവാൻ അറിവുള്ളവർ ആയിരിക്കില്ല പ്രവാസികളിൽ പലരും.

ഇത്തരത്തിൽ സാധനങ്ങൾ അയക്കുവാൻ പ്രയാസപെടുന്നവരെ സഹായിക്കുവാനായി കാർഗോ രംഗത്ത് പതിറ്റാണ്ടുകളുടെ സേവന പാരമ്പര്യമുള്ള BPL CARGO സർവീസ് സദാ സന്നദ്ധമാണ്.

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന അവർക്കു കിട്ടേണ്ട പരമാവധി ആനുകൂല്യങ്ങൾ ലഭ്യമാകുന്ന തരത്തിൽ ഏറ്റവും കുറഞ്ഞ ചിലവിൽ ഉത്തരവാദിത്തത്തോടെ നാട്ടിലെ വീടുകളിൽ എത്തിക്കാനുള്ള സംവിധാനങ്ങൾ ചെയ്യ്തു കൊടുക്കുന്നു.
അയക്കുവാൻ കുറച്ചു മാത്രം വസ്തുക്കൾ ഉള്ളവർക്ക് കണ്ടയ്നർ കൂടുതൽ പേർക്ക് പങ്കിട്ടെടുത്തു അയക്കുവാനും സാധിക്കുന്നതാണ്.

സൗദി അറേബ്യയിൽ നിരവധി വർഷത്തെ പ്രവൃത്തി പരിചയമുള്ള BPL CARGO സർവിസിന്റെ സേവനസന്നദ്ധരായ ജീവനക്കാർ നിങ്ങളുടെ താമസസ്ഥലത്തെത്തി സാധനങ്ങൾ ശ്രദ്ധയോടെയും സുരക്ഷിതത്വത്തോടെയും പായ്ക്ക് ചെയ്തെടുത്തു നാട്ടിൽ നിങ്ങളുടെ വീടുകളിൽ എത്തിക്കുന്നു .

കൂടുതൽ വിശദാംശങ്ങൾക്കു താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാന്

Leave a Reply