കേരളത്തില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ഇന്ന്

കേരളത്തില്‍ ഇന്ന് 42 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. കണ്ണൂര്‍ 12, കാസര്‍ഗോഡ് 7, കോഴിക്കോട് 5, പാലക്കാട് 5, തൃശൂര്‍ 4, മലപ്പുറം 4, കോട്ടയം 2, കൊല്ലം 1, പത്തനംതിട്ട 1, വയനാട് 1. രണ്ട് പേര്‍ രോഗ വിമുക്തരായി.ഇതോടെ ഇനി ചികിത്സയിലുളളവരുടെ എണ്ണം 261 ആയി

Leave a Reply