ശവ്വാല്‍ മാസപ്പിറവി, ചാന്ദ്രനിരീക്ഷണകമ്മിറ്റി നാളെ യോഗം ചേരും

യുഎഇയിലെ ചാന്ദ്രനിരീക്ഷണ കമ്മിറ്റി നാളെ , റമദാന്‍ 29 വെളളിയാഴ്ച വൈകീട്ട് യോഗം ചേരും. യുഎഇ നിയമമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. മഗ്രിബ് നിസ്കാരത്തിന് ശേഷമായിരിക്കും യോഗം. സൗദി അറേബ്യയിലെ സുപ്രീം കോടതിയും മാസപ്പിറവി കണ്ടാല്‍ അറിയിക്കണമെന്ന് പൊതുജനങ്ങളെ അറിയിച്ചിട്ടുണ്ട്.

Leave a Reply