ആ ഹൈന്ദവ സഹോദരനായി അച്ഛന്റെ അന്ത്യകർമ്മങ്ങൾ ചെയ്യാമെന്നേറ്റു, നസീർവാടാനപള്ളി.

വികാരനിർഭരമായ നിമിഷങ്ങൾ പങ്കുവച്ച് സാമൂഹ്യ പ്രവർത്തകനായ നസീർ വാടാനപ്പള്ളി. അച്ഛൻ മരിക്കുകയും അന്ത്യകർമ്മങ്ങൾക്കായി പുറത്തു പോകാൻ പറ്റാത്ത സാഹചര്യത്തിൽ മകൻ വിഷമം പങ്കു വച്ചപ്പോൾ മകനു വേണ്ടി ആ കടമ താൻ ഏറ്റെടുക്കുന്നുവെന്നാണ് നസീർ ഫേസ് ബുക്കിൽ കുറിക്കുന്നത്.

Leave a Reply