അബുദബിയില്‍ പുറത്തിറങ്ങാന്‍ അനുമതി വേണം.

അണുനശീകരണ പ്രവർത്തനം നടക്കുന്ന സമയത്ത്, പുറത്തുപോകണമെങ്കില്‍, അനുമതി വാങ്ങിക്കണമെന്ന നിർദ്ദേശവുമായി അബുദബി. രാത്രി 10 മണിക്കും രാവിലെ ആറുമണിക്കുമിടയില്‍ അവശ്യകാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവർക്കാണ് അനുമതിയെടുക്കേണ്ടത്. അബുദബി പോലീസിന്‍റെ വെബ്സൈറ്റില്‍ നിന്നാണ് അനുമതി വാങ്ങിക്കേണ്ടത്. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ പിഴ ഈടാക്കുമെന്നും പോലീസ് വ്യക്തമാക്കി.www.adpolice.gov.ae എന്നതാണ് വെബ്സൈറ്റ്

Leave a Reply