കുവൈത്തിൽ കോവിഡ് 19ബാധയേറ്റ് ഒരു ഇന്ത്യക്കാരൻ ഉൾപ്പടെ മൂന്ന് പേർ മരണപ്പെട്ടു

0
216

34 വയസ്സുള്ള ഒരു ഇന്ത്യാക്കാരനും 71വയസ്സുള്ള ജോർദാനിയും 43 വയസുള്ള ബംഗ്ലാദേശുകാരനുമാണ് മരണപ്പെട്ടത് ഇതോടെ രാജ്യത്ത് മരണപ്പെടുന്നവരുടെ എണ്ണം 33ആയി ഇന്ന് പുതുതായി 242 പെർക്ക്‌ രോഗം സ്ഥിരീകരിച്ചു.ഇതോടെ അകെ രോഗികളുടെ എണ്ണം 4619 ആയി ഇതിൽ 69പേർ അത്യാഹിത വിഭാഗത്തിലുണ്ട് ഇവരിൽ 36 പേരുടെ നില അതീവ ഗുരുതരമാണ് ഇന്ന് 101 പേർ രോഗ മുക്തി നേടി ഇതോടെ 1703 പേർ രോഗ മുക്തി നേടി

Leave a Reply