കോവിഡ്‌ 19 ബാധിച്ച് സൌദിയില്‍ ഇന്ന് അഞ്ചു പേർ മരണപെട്ടു

കോവിഡ്‌ 19 ബാധിച്ച് സൌദിയില്‍ ഇന്ന് അഞ്ചു പേർ മരണപെട്ടു . ഇതോടെ മരിച്ചവരുടെ എണ്ണം 114 ആയി ഇന്ന് രാജ്യത്ത് 1141 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു രരോഗം ബാധിച്ചവരുടെ കണക്കുകള്‍ ഇപ്രകാരമാണ്. റിയാദ് (164) ജിദ്ദ(114)മദീന (137)മക്ക (315)തബൂക്ക് (35)ജുബൈൽ (12)തായിഫ് (14)ഹുഫുഫ് (240)അൽ കർജ്ജ്‌ (3)ദാമ്മാമം (61)അൽ തുവൈൽ (2)ദഹ്റാൻ (26)ബിഷ (18)സബിയ(2)ഹയിൽ (2)ശറൂറ (1)അൽ ഖൊറിയാത്ത് (1)അൽ ഹദ (1)അൽ ജൗഫ് (1)മഹായിൽ അസീർ (1)അൽ വജ (1)അൽ ജഫർ (1)ഉഖുലത്ത്‌ അൽസുഖൂർ (1)മിദ്‌നബ്‌ (1)യാമ്പു (1)എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. ഇതോടെ ആകെ രോഗ ബാധിതരുടെ ഏണ്ണം.12772 ആയി ഇന്ന് .172 പേര്‍ രോഗ മുക്തി നേടി ആകെ 1812പേര്‍ ഇതോടെ രോഗ മുക്തി നേടി .പ്രതിരൊധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച 24 മണികൂര്‍ കർഫ്യു ശക്തമായി തന്നെ തുടരുന്നുണ്ടു കർഫ്യു ലംഘിച്ചു ആരും പുറത്തിറങ്ങരുതെന്നും മന്ത്രാലയം അറിയിച്ചു

Leave a Reply