കോവിഡ്19 ബാധിച്ചു ഇന്ന് സൗദിയില്‍ ഇന്ന് 4 പർ മരണപെട്ടു ഇതോടെ സൗദിയയിൽ മരിച്ചവരുടെ എണ്ണം 83ആയി
ഇന്ന് മാത്രം 518പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരുടെ കണക്കു ഇപ്രകാരമാണ് മക്ക (58), റിയാദ് (84), മദന (91), ജിദ്ദ (195), ജുബൈല്‍ (4), ഖതീഫ് (5), തായിഫ് (13), ദമ്മാം (38), അബഹ (2), യാമ്പു (3), റാസ് തനൂറ (3), ജിസാന്‍ (3), അല്‍ ഖുറയ്യാത് (2), അല്‍ തുവാല്‍ (2), അല്‍ ലെയ്ത് (2), അല്‍ മുവായ (2), ബുറൈദ (1), ഹഫൂഫ് (1), ദഹ്റാന്‍ (1), അല്‍ ഖുറയ്യാത് (2), അല്‍ ഖോബാര്‍ (1), ഖുലൈസ് (1), ഉനൈസ (1), ഖമീസ് മുശൈത് (1), അല്‍ ജഫര് (1), അല്‍ അള്ഹം (1)ഇതോടെ രാജ്യത്തു രോഗം ബാധിച്ചവരുടെ എണ്ണം 6380 ആയി ഒരു വലിയ ആശ്വാസം 990പേർക്ക് രോഗം ബേദമായി എന്നുള്ളതാണ് .
