നെഴ്സറികളും പ്രൈമറി സ്കൂളുകളും തുറക്കാനൊരുങ്ങി ഡെന്മാര്ക്ക്. വൈറസ് നിയന്ത്രണങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒഴിവാക്കുന്ന ആദ്യത്തെ രാജ്യമാണ് ഡെന്മാര്ക്ക്. പൊതുജനങ്ങളും രക്ഷിതാക്കളും ഗവണ്മെന്റിനോട് സഹകരിക്കുന്നുണ്ടെന്ന് അല്‍ ജസീറയുടെ സിമി ജാന്‍ റിപ്പോര്‍ട്ട് ചെയ്തു. 11 വയസ്സിനു താഴെയുളള പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കാണ് ഇവിടെ സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്.