സൗദിയിൽ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം ഉയരുന്നു.

0
676

മക്ക : സൗദിയിൽ 472 പേർക് ഇന്ന് covid 19 സ്ഥിരീ കരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.. ഇതോടെ സൗദിയിൽ covid 19 സ്ഥിരീ കരിച്ചവരുടെ എണ്ണം 4934 ആയി ഉയർന്നു.
റിയാദിലാണ് ഇന്ന് കൂടുതൽ പേർക് കോവിഡ് 19 സ്ഥിരീകരിച്ചത്.
118പേർക്കാണ് ഇന്ന് റിയാദിൽ covid 19 സ്ഥിരീ കരിച്ചത്.

മദീനയിൽ113, മക്കയിൽ 95, ജിദ്ദയിൽ 80, തബൂക് 22, അറാർ കുലൈസ് താഇഫ് എന്നിവിടങ്ങളിൽ 8 പേർക്കും ഹുഫൂഫ് 7, കമീഷ് മുശൈത് 5, ബുറൈദ 2, കുൻഫുദ, നജ്‌റാൻ , സബത് അലാലയ, ഖർജ്, ദഹ്റാൻ, അഹദ് റുഫൈദ എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്
6 മരണമാണ് ഇന്ന് ആരോഗ്യ മന്ത്രാലയം രേഖപ്പെടുത്തിയത്. ഇതോടെ കോവിഡ് 19 ബാധിച് മരിച്ചവരുടെ എണ്ണം 65 ആയി ഉയർന്നു .
44 പേരാണ് ഇന്ന് പതുതായി രോഗമുക്തി നേടിയത് ഇതോടെ 805 പേർ രാജ്യത്ത് രോഗമുക്തി നേടിയാതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Leave a Reply