LATEST ARTICLES

കണ്ണൂരിൽ ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടു.

കണ്ണൂർ: കടവത്തൂർ പുല്ലൂക്കര മുക്കിൽ പീടികയിൽ ഇന്നലെയുണ്ടായ ബോംബേറിലും സംഘർഷത്തിലും സാരമായ പരിക്കേറ്റ മൻസൂർ (21) ആണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ച് പുലർച്ചേ 2.30 തോടെ മരണപ്പെട്ടത്.

കുഞ്ഞാലിക്കുട്ടിയിലൂടെ പുതിയ ഉണർവ്വ് പ്രതീക്ഷിച്ച് മുസ്ലിം ലീഗ്

തദ്ദേശ തെരഞെടുപ്പും നിയമസഭാ ഉപതെരഞ്ഞെടുപ്പുകളും പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ വലിയ മുന്നൊരുക്കങ്ങളുമായി സജീവമായിരിക്കുകയാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍.കോവിഡ് കാരണം പുറത്തിറങ്ങിയുളള യാതൊരു പ്രവര്‍ത്തനങ്ങളും സാധ്യമല്ലെങ്കിലും വാട്സപ്പ് ഫേസ്ബുക്ക്...

സ്വതന്ത്ര ഇന്ത്യ;പ്രതിസന്ധികളും പരിഹാര മാർഗങ്ങളും.

എം.എ സലാം റഹ്മാനി കൂട്ടാലുങ്ങൽ വൈവിധ്യങ്ങളുടെ സമന്വയമാണ് ഭാരതീയ സംസ്കാരത്തിന്റെ ആത്മസത്ത.മതപരവും സാമൂഹികവുമായ നിരവധി ഘടകങ്ങളുടെ നിരന്തരമായ സ്വാധീനമാണതിന്‍റെ പിന്നിലെ രാസത്വരകമായി...

നമ്മൾ ഒന്നാണെന്ന ബോധം

നമ്മുടെ ഭാഷ ദേശം  നിറം വർഗ്ഗം എന്നിവ വ്യത്യസ്തങ്ങളായിരിക്കാം അപ്പോഴും നമ്മെ ഒരേ മാലയിൽ ചേർത്ത് കെട്ടുന്ന ഒറ്റവികാരമാണ് നാം ഭാരതീയർ എന്നത്....നാം ചേർന്നുനിന്നാൽ നമ്മെ  ആർക്കും ഭിന്നിപ്പിക്കാനാവില്ല ഏവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ....

വിമാന ദുരന്ത പ്രദേശം സന്ദർശിച്ച മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ സ്വയം നിരീക്ഷണത്തിൽ.

കരിപ്പൂർ വിമാന ദുരന്ത പ്രദേശം സന്ദർശിച്ച മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ സ്വയം നിരീക്ഷണത്തിൽ പോവുകയാണ്. ഈ സാഹചര്യത്തിൽ നാളെ നടക്കുന്ന സ്വാതന്ത്ര്യ ദിന പരിപാടിയിൽ തിരുവനന്തപുരത്ത്  സഹകരണ ദേവസ്വം വകുപ്പ് മന്ത്രി...

കേരളത്തില്‍ ഇന്ന് 1564 കോവിഡ്-19

കേരളത്തില്‍ ഇന്ന് 1564 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 434 പേര്‍ക്കും, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 202 പേര്‍ക്ക് വീതവും, എറണാകുളം ജില്ലയില്‍ നിന്നുള്ള 115...

സഫാരിയിലേക്ക് വരൂ, കൈനിറയെ പ‍ർച്ചേസ് ചെയ്യൂ..

ആകര്‍ഷകങ്ങളായ പ്രമോഷനുകള്‍ കൊണ്ട് ജന മനസ്സുകളില്‍ വന്‍ സ്വീകാര്യത നേടിയ യുഎഇയിലെ ഏറ്റവും വലിയ ഹൈപര്‍ മാര്‍ക്കറ്റ് കൂടിയായ ഷാര്‍ജയിലെ സഫാരിയില്‍ പുതിയ പ്രമോഷന്‍ ആരംഭിച്ചു.ലോകോത്തര ബ്രാന്‍ഡുകള്‍  ഉള്‍പ്പെടെ 500ലധികം...

നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പൗരന്മാരെ കൊണ്ടുപോകണം,ഇല്ലെങ്കില്‍ ക‍ർശന നടപടിക്ക് യുഎഇ

സ്വന്തം രാജ്യത്തേക്ക് പോകണമെന്ന് ആഗ്രഹിക്കുന്ന പൗരന്മാരെ കൊണ്ടുപോകണമെന്ന് യുഎഇ മുന്നറിയിപ്പ് നല്കി. ഔദ്യോഗിക വാ‍ർത്താ ഏജന്‍സിയായ വാമാണ് വിവരം പുറത്തുവിട്ടത്. ഏതെങ്കിലുമൊരു...

ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് വരുന്നവർക്കുളളയാത്രാമാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി വിമാനകമ്പനികള്‍

ദുബായ് : ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് വരുന്ന യാത്രാക്കാർ 48 മണിക്കൂറിനുളളിലെ കോവിഡ് പിസിആർ നെഗറ്റീവ് പരിശോധന ഫലം ഹാജരാക്കണമെന്ന് വിവിധ വിമാനകമ്പനികള്‍ വ്യക്തമാക്കി. എയർഇന്ത്യാ എക്സ്...

സി കെ ചന്ദ്രപ്പൻ സ്‌മൃതി പുരസ്‍കാരം 2021 : മാധ്യമപ്രവർത്തകന്‍ അരുൺ രാഘവന്

ഷാർജ : മികച്ച പാർലമെൻറേറിയനും ഗോവൻ വിമോചന സമര പോരാളിയും ആയിരുന്ന സി കെ ചന്ദ്രപ്പന്‍റെ സ്മരാണാർത്ഥം നല്‍കുന്ന സികെ ചന്ദ്രപ്പന്‍ സ്‌മൃതി പുരസ്‍കാരത്തിന് മാധ്യമപ്രവ‍ർത്തകനായ...

ഇന്ത്യ-യുഎഇ വിദേശകാര്യമന്ത്രിമാർ അബുദബിയില്‍ കൂടികാഴ്ച നടത്തി

അബുദബി : ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്ക‍ർ ഹൃസ്വസന്ദ‍ർശനത്തിനായി യുഎഇയിലെത്തി. അബുദബിയില്‍ യുഎഇ വിദേശ കാര്യമന്ത്രി ഷെയ്ഖ് അബ്ദുളള ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍ അദ്ദേഹത്തെ സ്വീകരിച്ചു. യുഎഇയും...

കോവിഡ് വ്യാപനത്തേ പ്രതിരോധിക്കാൻ രമേശ് ചെന്നിത്തലയുടെ 14 ഇന നിർദ്ദേശങ്ങൾ.

കോവിഡ് വ്യാപനം ശക്തിയാർജിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിൻ്റെ ഭാഗമായി 14 ഇന നിർദ്ദേശങ്ങൾ അടങ്ങിയ കത്ത് ചീഫ് സെക്രട്ടറിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൈമാറി.ചികിത്സ, പ്രതിരോധം ഗവേഷണം,...

ദേശീയ ശേഷി മുഴുവൻ ഉപയോകിച്ച് കോവിഡിന്റെ രണ്ടാം തരംഗത്തെ പരാജയപെടുത്തുകതന്നെ ചെയ്യും:പ്രധാനമന്ത്രി.

ഡൽഹി :കൊവിഡിന്റെ രണ്ടാം തരംഗം ശക്തിയാര്‍ജിക്കുന്ന സാഹചര്യത്തില്‍ ദേശീയ ശേഷി മുഴുവന്‍ വാക്‌സിന്‍ നിര്‍മ്മാണത്തിനായി ഉപയോഗിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡിൻറെ രണ്ടാം തരംഗത്തെ പരാജയപ്പെടുത്താന്‍...

എളുപ്പമാകും ഇനി ദുബായ് ഷാ‍ർജ യാത്ര,അല്‍ ഖവനീജ് റോഡുകളുടെ വികസന പദ്ധതി പൂർത്തിയായി

ദുബായ് : ദുബായ് ഷാർജ യാത്ര എളുപ്പമാക്കുന്ന അല്‍ ഖവനീജ് റോഡുകളുടെ വികസന പദ്ധതി പൂർത്തിയായി. റോഡുകള്‍ ഗതാഗതത്തിന് തുറന്നുകൊടുത്തതായും റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി വ്യക്തമാക്കി. എമിറേറ്റ്സ്...

ദുബായിൽ റമദാൻ രക്തദാന ഡ്രൈവ് സംഘടിപ്പിച്ചു

ദുബായ് : കെ എം സി സി കാസറഗോഡ് ജില്ലാകമ്മിറ്റി കൈൻഡ്നെസ്സ് ബ്ലഡ് ഡോനെഷൻ ടീമുമായി സഹകരിച്ചു റമദാൻ ബ്ലഡ് ഡോനെഷൻ ഡ്രൈവ് സംഘടിപ്പിച്ചു. ദുബായ്....

കോവിഡ്; രണ്ടാം വ്യാപനത്തിനെതിരെ ശക്തമായ പ്രതിരോധം:ആരോഗ്യ മന്ത്രി

തിരുവനന്തപുരം∙ കോവിഡിനെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. രാജ്യത്ത് കോവിഡ് വ്യാപനത്തിൽ വൻ വർധനയുണ്ടെന്നാണ് വിലയിരുത്തൽ. കേരളത്തിൽ പരിശോധനകൾ വർധിപ്പിച്ചു. കൂട്ടപ്പരിശോധനാ ഫലം വന്നാലും രോഗികളെ പരിചരിക്കാൻ...

സഞ്ചാരികളെ ആക‍ർഷിച്ച് ദുബായിലെ ചന്ദ്രക്കലതടാകം

ദുബായ് : പ്രണയിക്കുന്നവരേയും പ്രണയം മനസില്‍ സൂക്ഷിക്കുന്നവരേയുമെല്ലാം ആക‍ർഷിക്കുന്നതാണ് ദുബായിലെ ലൗ ലേക്ക്. ലൗ ലേക്കിന് പിന്നാലെ ചന്ദ്രക്കലയുടെ ആകൃതിയിലൊരുങ്ങിയ തടാകമാണ് ഇപ്പോള്‍ സഞ്ചാരികളെ ആകർഷിക്കുന്നത്. അല്‍...

കോവിഡ് 19: യുഎഇയില്‍ ആശ്വാസം, ഖത്തറില്‍ 978 പേർക്ക് രോഗബാധ

ജിസിസി : യുഎഇയില്‍ ഇന്നലെ 1843 പേ‍ർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.1506 പേരാണ് രോഗമുക്തി നേടിയത്. 2 മരണവും ഇന്നലെ രാജ്യത്ത് റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ച...