[vc_row full_width=”” parallax=”” parallax_image=””][vc_column width=”1/1″]
[/vc_column][/vc_row][vc_row el_class=”td-ss-row”][vc_column width=”2/3″]
[/vc_column][vc_column width=”1/3″][vc_widget_sidebar sidebar_id=”td-default”][/vc_column][/vc_row]
Trending Now
Infinite Load Articles
സംസ്ഥാനത്തെ ക്ഷീരകർഷകർക്ക് വർഷം മുഴുവൻ സബ്സിഡി നൽകും: മന്ത്രി ജെ ചിഞ്ചു റാണി
സംസ്ഥാനത്തെ ക്ഷീരകർഷകർക്കു വർഷം മുഴുവൻ സബ്സിഡി നൽകാനുള്ള പദ്ധതി അന്തിമഘട്ടത്തിലാണെന്നും അടുത്ത മാസം മുതൽ സബ്സിഡി നൽകി തുടങ്ങുമെന്നും
ക്ഷീര...
പ്രകൃതിയോട് ഹൃദയം ചേർത്ത് വെച്ച് പ്രഭാപുരം മറിയുമ്മ മെമ്മോറിയൽ പബ്ലിക് സ്ക്കൂൾ ശ്രേദ്ധേയമാകുന്നു.
കൊപ്പം: പ്രകൃതിയോടിണങ്ങി മൂല്യാധിഷ്ടിത വിദ്യാഭ്യാസം എന്ന ലക്ഷ്യം യാഥാർഥ്യമാക്കു കയാണ് പ്രഭാപുരം മറിയുമ്മ മെമ്മോറിയൽ പബ്ലിക് സ്കൂൾ. കുട്ടികളുടെ വിദ്യാഭ്യാസ ത്തോടൊപ്പം കാർഷികമേഖലയെ ചേർത്തു പിടിക്കുന്ന പഠനസംവിധാനമാണ് ഇവിടെയു ഉള്ളത്....
പോലീസ് അന്വേഷണം വിശ്വാസയോഗ്യമല്ല: കെ.സുധാകരന് എംപി
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചുത്തകര്‍ത്ത എസ്എഫ് ഐ പ്രവര്‍ത്തകരെ രക്ഷിക്കാനുള്ള ചരടുവലി അണിയറയില്‍ നടത്തിയ ശേഷം പോലീസ്...
അബുദാബി എൽഎൽഎച്ച് ആശുപത്രിയിൽ മാ ക്ലിനിക്കും ലിറ്റിൽ സ്റ്റാർ പീഡിയാട്രിക് ക്ലിനിക്കും പ്രവർത്തനം തുടങ്ങി
അബുദാബി: ഗർഭിണികൾക്കും അമ്മമാർക്കും കുട്ടികൾക്കും വിദഗ്ദ ഡോക്ടർമാരുടെ പരിചരണം സുഗമമായി ഉറപ്പാക്കാൻ വിപുലമായ സൗകര്യങ്ങളോടെ പുതിയ ക്ലിനിക്കുകൾക്ക് തുടക്കമിട്ട് എൽഎൽഎച്ച് ആശുപത്രി. പത്ത് വിദഗ്ദ ഡോക്ടർമാരുടെ സേവനത്തിലൂടെ മാതൃശിശു പരിചരണം...
പകര്‍ച്ചപ്പനിയ്ക്കെതിരെ ശ്രദ്ധ വേണം: മന്ത്രി വീണാ ജോര്‍ജ്
പനി ഒരു രോഗമല്ല രോഗലക്ഷണമാണ്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചപ്പനിയ്ക്കെതിരെ...
ഇരുചക്ര വാഹനങ്ങളുടെ മത്സരയോട്ടത്തിനെതിരെ കര്‍ശന നടപടി; മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളുടെ പൊതുനിരത്തിലെ മത്സരയോട്ടത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുവാന്‍ ഗതാഗത മന്ത്രി ആന്റണി രാജു മോട്ടോര്‍ വാഹന വകുപ്പിന്...