Trending Now
FASHION WEEK
DON'T MISS
മലയാളിക്ക് അഭിമാനം, എം.എ. യൂസഫലിക്ക് അബുദാബിയുടെ ഉന്നത ബഹുമതി
അബുദാബി: പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിക്ക് അബുദാബി സർക്കാരിൻ്റെ ആദരവ്. യു.എ.ഇ.യുടെ പ്രത്യേകിച്ച് അബുദാബിയുടെ അബുദാബിയുടെ വാണിജ്യ-വ്യവസായ മേഖലകളിൽ...
LATEST NEWS
ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് വരുന്നവർക്കുളളയാത്രാമാനദണ്ഡങ്ങളില് മാറ്റം വരുത്തി വിമാനകമ്പനികള്‍
ദുബായ് : ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് വരുന്ന യാത്രാക്കാർ 48 മണിക്കൂറിനുളളിലെ കോവിഡ് പിസിആർ നെഗറ്റീവ് പരിശോധന ഫലം ഹാജരാക്കണമെന്ന് വിവിധ വിമാനകമ്പനികള്‍ വ്യക്തമാക്കി. എയർഇന്ത്യാ എക്സ്...
സി കെ ചന്ദ്രപ്പൻ സ്മൃതി പുരസ്കാരം 2021 : മാധ്യമപ്രവർത്തകന് അരുൺ രാഘവന്
ഷാർജ : മികച്ച പാർലമെൻറേറിയനും ഗോവൻ വിമോചന സമര പോരാളിയും ആയിരുന്ന സി കെ ചന്ദ്രപ്പന്റെ സ്മരാണാർത്ഥം നല്കുന്ന സികെ ചന്ദ്രപ്പന് സ്മൃതി പുരസ്കാരത്തിന് മാധ്യമപ്രവർത്തകനായ...
ഇന്ത്യ-യുഎഇ വിദേശകാര്യമന്ത്രിമാർ അബുദബിയില്‍ കൂടികാഴ്ച നടത്തി
അബുദബി : ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഹൃസ്വസന്ദർശനത്തിനായി യുഎഇയിലെത്തി. അബുദബിയില്‍ യുഎഇ വിദേശ കാര്യമന്ത്രി ഷെയ്ഖ് അബ്ദുളള ബിന്‍ സയ്യീദ് അല്‍ നഹ്യാന് അദ്ദേഹത്തെ സ്വീകരിച്ചു. യുഎഇയും...
POPULAR ARTICLES
ഒടുവില്‍ അവര്‍ പറന്നിറങ്ങി: ‘വന്ദേ ഭാരത്’ ദൗത്യത്തിന് തുടക്കം
വിദേശ രാജ്യങ്ങളില്‍ കുടുങ്ങികിടക്കുന്ന പൗരന്മാരെ തിരിച്ചുകൊണ്ടുവരാനുള്ള 'വന്ദേ ഭാരത്' ദൗത്യത്തിന് തുടക്കംകുറിച്ചു കൊണ്ട് അബൂദാബി, ദുബൈ എന്നിവിടങ്ങളില്‍ യാത്രക്കാരെ വഹിച്ചുകൊണ്ട് വിമാനങ്ങള്‍ കേരളത്തില്‍ പറന്നിറങ്ങി....
പ്രധാനമന്ത്രിക്ക് ശക്തമായ മറുപടിയുമായി രമേശ് ചെന്നിത്തല.
തിരുവനന്തപുരം ഇത്തവണ തിരഞ്ഞെടുപ്പിന് സിപിഎമ്മുമായി ബിജെപിയിൽ ഉണ്ടാക്കിയ പ്രത്യേക ഡീലിൻ്റെ സാഹചര്യത്തില്‍ ആ പാർട്ടികൾ തമ്മിലാണ് ലയിക്കേണ്ടത് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ക്ഷേമ പെന്‍ഷനുകള്‍ ഇനി നിങ്ങളെ തേടിയെത്തും
തിരുവനന്തപുരം : ക്ഷേമ പെന്‍ഷനുകള്‍ വീടുകളിലേക്ക് നേരിട്ട് എത്തിച്ച് കൊടുക്കുന്ന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ധനമന്ത്രി തോമസ് ഐസക് നിര്‍വഹിച്ചു. ...
LATEST REVIEWS
സയ്യിദ് സാദിഖലി തങ്ങളുടെ നിര്‍ദേശത്തിന് പിന്തുണയുമായി മുസ്ലിം യൂത്ത്ലീഗ്
ഭാഷാസമര സ്മാരകം ഐസൊലേഷന്‍ സെന്ററിനായി വിട്ടുനല്‍കി
മലപ്പുറം: ചരിത്ര സ്മരണയായി തലയുയര്ത്തിനില്ക്കുന്ന മുസ്ലിം യൂത്ത്ലീഗ് മലപ്പുറം ജില്ലാ ആസ്ഥാന മന്ദിരം ഭാഷസമര സ്മാരകം മറ്റൊരു...