വയനാട്ടിൽ ഉരുൾപൊട്ടൽ

വയനാട് മേപ്പാടി പുഞ്ചിരിമട്ടത് ചെറിയ ഉരുൾ പൊട്ടൽ ആളപായം ഒന്നുമില്ല. എല്ലാ സന്നാഹങ്ങളും സന്നദ്ധ പ്രവർത്തകരും സംഭവ സ്ഥലത്ത് എത്തിയിട്ടയുണ്ട്.മുണ്ടക്കൈ വനമേഖലയില്‍ ഉരുള്‍പൊട്ടല്‍. ഒരു...

പേമാരിയും പ്രളയവും ഭീതിപ്പെടുത്തുന്നു മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക.

കേരളത്തിൽ ശക്തമായ മഴ തുടരുന്നു. മലപ്പുറത്ത് ഇന്ന് റെഡ് അലര്‍ട്ട് . അപകട മേഖലകളില്‍ ആരും തങ്ങരുതെന്നും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. മലപ്പുറത്ത് കഴിഞ്ഞ രണ്ട് പ്രളയക്കാലത്തും...

ഇനി ബാക്കിയുള്ളത് മൂന്ന് വെന്റിലേറ്റര്‍ കിടക്കകള്‍ : ഡല്‍ഹിയിലെ ആരോഗ്യ മേഖല കൂടുതല്‍ വഷളാവുന്നു

ഇന്ത്യയില്‍ കോവിഡ് വ്യാപന തോതില്‍ മൂന്നാമതുള്ള ഡല്‍ഹിയിലെ ആരോഗ്യ മേഖലയിലെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി കൂടുതല്‍ റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയിലെ അഞ്ച് പ്രധാന ആശുപത്രികളിലുമായി മൂന്ന് ...

മലേഷ്യയിൽ കോവിഡ് റിപ്പോർട്ട് ഒറ്റസംഖ്യയിൽ

കോലാലംപൂർ :-- തുടർച്ചായയി നാലാം ദിനവും മലേഷ്യയിൽ കോവിഡ് പോസറ്റീവ് കേസ്സുകൾ ഒറ്റസംഖ്യയിലാണ് റിപ്പോർട്ട്...

വീഡിയോ കോൺഫറൻസിലൂടെ പ്രതിപക്ഷ യോഗം

ശ്രീമതി സോണിയ ഗാന്ധി വിളിച്ചുചേർത്ത പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗം വീഡിയോ കോൺഫറൻസിലൂടെ ചേർന്നു. വർത്തമാന ഇന്ത്യ നേരിടുന്ന പ്രതിസന്ധികളെ വിശദമായ ചർച്ചക്ക് വിധേയമാക്കി. കോവിഡ് 19 സംബന്ധമായ കേന്ദ്രസർക്കാരിന്റെ...

ഒരു ദിവസത്തിനിടെ 5,000 ലധികം പേർ രോഗബാധിതർ; സ്ഥിതി ഗുരുതരം

ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് ദിനംപ്രതി കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5611 പുതിയ കേസുകളും 140 മരണങ്ങളുമാണ് രേഖപ്പെടുത്തിയതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.നിലവിൽ രാജ്യത്ത് ആകെ 106750...

മരിച്ചവരേയും പരിക്കേറ്റവരെയും ഒരേ ട്രക്കിൽ; വിമർശനങ്ങൾ ഏറ്റുവാങ്ങി യോഗി സർക്കാർ

ലക്നൗ: ഉത്തര്‍പ്രദേശിലെ ഔറിയയില്‍ നടന്ന അപകടത്തില്‍ മരിച്ചവരെയും പരിക്കേറ്റവരെയും ഒരേ തുറന്ന ട്രക്കില്‍ നാട്ടിലേക്ക് കയറ്റി അയച്ച യോഗിസർക്കാറിനെതിരെ കടുത്ത വിമർശനങ്ങളുമായി ജാർഖണ്ഡ് മുഖ്യമന്ത്രി. മൃതദേഹങ്ങൾ ടാർപോളിനിൽ പൊതിഞ്ഞ്...

കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം: ഇടപെടില്ലെന്ന് വ്യക്തമാക്കി താലിബാന്‍

കാശ്മീരില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ താലിബാന്‍ തയ്യാറെടുക്കുന്നതായുള്ള വാര്‍ത്തകളെ നിഷേധിച്ച് താലിബാന്‍ വക്താവ് സുഹൈല്‍ ശഹീന്‍ . മറ്റ് രാഷ്ട്രങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ താലിബാന്‍ ഇടപെടില്ലെന്നും...

കോവിഡ് പ്രതിരോധം, സല്‍മാന്‍റെ വീഡിയോ പോസ്റ്റ് ചെയ്ത് അബുദബി മീഡിയാ ഓഫീസ്

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങള്‍ക്ക് ഊർജ്ജം പകർന്ന്, ബോളിവുഡ് സൂപ്പർസ്റ്റാർ സല്‍മാന്‍ ഖാന്‍റെ സന്ദേശം. അബുദബി മീഡിയാ ഓഫീസാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.വീട്ടില്‍ സുരക്ഷിതരായിരിക്കൂ, നിർദ്ദേശങ്ങള്‍...

കോവിഡ് എവിടെ നിന്ന് വന്നു ?: അന്വേഷണത്തെ പിന്തുണച്ച് ഇന്ത്യയും

കോവിഡിന്റെ ഉത്ഭവത്തെ സംബന്ധിച്ച് നിക്ഷ്പക്ഷമായ അന്വേഷണം വേണമെന്ന ആവശ്യത്തെ പിന്തുണച്ച് ഇന്ത്യയും. കോവിഡിന് കാരണമായ സാര്‍സ് വൈറസ് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വ്യാപിച്ചത് എങ്ങനെയെന്ന്...
- Advertisement -

LATEST NEWS

MUST READ