കേരളത്തിലെ പ്രവാചക കുടുംബങ്ങളുടെ ഓൺലൈൻ വിവരശേഖരണം നടത്തുന്നു.
കേരളത്തിലെ പ്രവാചക കുടുംബങ്ങളെ കുറിച്ചുള്ള സമ്പൂർണ വിവരശേഖരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. കേരളത്തിലെ പതിനാല് ജില്ലകളിലും വിദേശത്തുമായി താമസിക്കുന്ന മുപ്പതോളം വരുന്ന വിവിധ...
വിസ,സർക്കാർ സേവനങ്ങള്‍, ഇനി എളുപ്പം, ഈസി ആക്സസ് ഡോക്യുമെന്റ് സർവീസസ് അല്‍ ബർഷയില്‍
ഏറ്റവും ചിലവുകുറഞ്ഞ ഓഫീസ് സംവിധാനവുമായി ഈസി ആക്സസ് ഡോക്യുമെന്റ് സർവീസസ് എൽ എൽ സി. ദുബായ് അൽ ബർഷാ മാളിലാണ്, ഈസി ആക്സസ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.വിസ സംബന്ധമായ കാര്യങ്ങള്‍...
കെ.എം.സി.സിയുടെ വസ്ത്രങ്ങളും പറന്നെത്തുന്നു.
കേരളത്തിലുൾപ്പെടെ ഇന്ത്യയിലെ വിവിധസ്റ്റേറ്റുകളിൽ പ്രയാസപ്പെടുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് വിതരണം ചെയ്യാൻ കിഴക്കൻ സൗദി പ്രവിശ്യ കെഎംസിസി ഏറ്റെടുത്ത വസ്ത്രങ്ങൾ...
ദുബായ് ക്രീക്ക് ഹാർബറിലേക്കുളള പുതിയ പാലം തുറന്നു.
ദുബായ് ക്രീക്ക് ഹാർബറിലേക്കുളള, പുതിയ ഫ്ളൈ ഓവർ തുറന്നു. 740 മീറ്റർ ദൈർഘ്യമുളള ഫ്ളൈ ഓവർ ശനിയാഴ്ചയാണ് തുറന്നുകൊടുത്തത്. ഇരുവശങ്ങളിലേക്കും, രണ്ട് നാല് വരിവീതമുളള പാതയിലൂടെ മണിക്കൂറില്‍, 7500 വാഹനങ്ങള്‍ക്ക്...
ജീവനക്കാർക്കും, ബസുകള്‍ക്കും, നവീന സൗകര്യങ്ങളൊരുക്കി അല്‍ഖൂസിലെ ബസ് ഡിപ്പോ
അല്‍ ഖൂസിലെ ബസ് ഡിപ്പോയുടെ നിർമ്മാണം പൂർത്തിയായെന്ന്, ആർ ടി എ ചെയർമാന് മാത്തർ അല്‍ തായർ. പൊതുഗതാഗതത്തില്‍ നിർണായക പങ്ക് വഹിക്കുന്ന , ബസുകളുടെ ദിവസേനയുളള സുഗമസഞ്ചാരത്തിന്...
ഒടുവില്‍ അവര്‍ പറന്നിറങ്ങി: ‘വന്ദേ ഭാരത്’ ദൗത്യത്തിന് തുടക്കം
വിദേശ രാജ്യങ്ങളില്‍ കുടുങ്ങികിടക്കുന്ന പൗരന്മാരെ തിരിച്ചുകൊണ്ടുവരാനുള്ള 'വന്ദേ ഭാരത്' ദൗത്യത്തിന് തുടക്കംകുറിച്ചു കൊണ്ട് അബൂദാബി, ദുബൈ എന്നിവിടങ്ങളില്‍ യാത്രക്കാരെ വഹിച്ചുകൊണ്ട് വിമാനങ്ങള്‍ കേരളത്തില്‍ പറന്നിറങ്ങി....
ദുബൈയില്‍ വാഹന പാര്‍ക്കിംഗ് സൗജന്യം
ദുബൈ: അണുനശീകരണം നടക്കുന്ന മണിക്കൂറുകളില്‍ ദുബായില്‍ വാഹനങ്ങളുടെ പാര്‍ക്കിംഗ് സൗജന്യമായിരിക്കുമെന്ന് ദുബൈ ആര് ടി എ അറിയിച്ചു. അതുപ്രകാരം മാര്‍ച്ച് 29 ഞായറാഴ്ച വരെയായിരിക്കും ആനുകൂല്യം ലഭിക്കുക. വെളളി ശനി...