ലിക്വര്‍ പാസ്: കെജിഎംഒ എ നാളെ കരിദിനം ആചരിക്കും
തിരുവനന്തപുരം: ലിക്വര്‍ പാസ് അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നാളെ സംസ്ഥാന വ്യാപകമായി കരിദിനമാചരിക്കുമെന്ന് ഡോക്ടര്‍മാരുടെ സംഘടന കെ.ജി.എം.ഒ.എ. മദ്യലഭ്യതയ്ക്കുള്ള ഉപകരണമായി ആശുപത്രികളെ മാറ്റരുതെന്നും മുഴുവന്‍ ഡോക്ടര്‍മാരും കറുത്ത...