കവർച്ചയ്ക്കെത്തിയ മോഷ്ടാവിനെ നേരിട്ട് വനിതാ മാനേജർ

ബാങ്ക് കവർച്ചയ്ക്കെത്തിയ മോഷ്ടാവിനെ ചവണ ഉപയോഗിച്ച് നേരിടുന്ന യുവതി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കത്തി ചൂണ്ടി തനിക്ക് നേരെ എത്തിയ മോഷ്ടാവിനെ ധൈര്യത്തോടെ സമീപിക്കുകയായിരുന്നു ബാങ്ക് മാനേജറായ യുവതി.

രാജസ്ഥാനിലെ മറുധാര ഗ്രാമീൺ ബാങ്കിലെ ബ്രാഞ്ച് മാനേജർ പൂനം ഗുപ്തയാണ് മനോധൈര്യം കാട്ടി മാതൃകയായത്

Leave a Reply