ICL ഫിൻകോർപ്പ് കോർപ്പറേറ്റ് ഓഫീസ് ഉദ്ഘാടനം തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ നിർവ്വഹിച്ചു.


ICL ഫിൻകോർപ്പ് കോർപ്പറേറ്റ് ഓഫീസ് ഉദ് ഘാടനം ബഹു വിദ്യാഭ്യാസ മന്ത്രി ശ്രീമതി ആർ. ബിന്ധുവും 1CL ഫിൻകോർപ്പ് സിഎംഡി അഡ്വ. കെ. ജി. അനിൽകുമാറും ചേർന്ന് നിർവ്വഹിക്കുന്നു. 1CL ഫിൻകോർപ്പ് ഹോൾ ടൈം ഡയറക്ടർ ശ്രീമതി ഉമ അനിൽകുമാർ, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ചെയർമാൻ ശ്രീമതി സോണിയ ഗിരി എന്നിവർ സമീപം,
ഇന്ത്യൻ സxxT്വത്തികസേവന രംഗത്ത് ഒരു ജനതയുടെ വിശ്വാസമായി വളർന്ന ICL ഫിൻകോർപ്പിൻറെ കോർപ്പറേറ്റ് ഓഫീസ് ഉദ്ഘാടനം തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ നിർവ്വഹിച്ചു ICL ഫിൻകോർപ്പ് സി, എം. ഡി അഡ്വ. കെ. ജി അനിൽകുമാർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ബഹു വിദ്യാഭ്യാസ മന്ത്രി ശ്രീമതി ആർ, ബിഡു, തൃശ്ശൂർ എം, പി, ശ്രീ, ടി, എൻ പ്രതാപൻ, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ചെയർമാൻ ശ്രീമതി സോണിയ ഗിരി, തൃശ്ശൂർ എംഎൽഎ ശ്രീ പി, ബാലചന്ദ്രൻ, ചാലക്കുടി എംഎൽഎ ശ്രീ ടി. ജെ. സനീഷ് കുമാർ ജോസഫ്, കൊടുങ്ങല്ലൂർ എ) എൻഎ) ശ്രീ വി. ആർ, സുനിൽ കുമാർ, കൈപ്പമാലം എംഎൽഎ ശ്രീ ഇ റ്റി ജൈസൺ, നാട്ടിക എഎൽഎ ശ്രീ സി, സി, മുകുന്ദൻ, കേരള കോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ, ഇരിങ്ങാലക്കുട ഐറ്റിയും ബാങ്ക് ചെയർമാൻ ശ്രീ എം. പി. ജാക്സൺ ഇരിങ്ങാലക്കുട ബിഷപ്പ് റവ, മാർ പോളി കണ്ണാടൻ കടമാണിക്യം ചെയർമാൻ പ്രദീപ് മേനോൻ എന്നിവർ പങ്കെടുത്തു. മൂന്ന് പതിറ്റാണ്ടിലേറെയായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുടനീളം വിജയകരമായി പ്രവർത്തിച്ചുവരുന്ന ICL ഫിൻകോർപ്പിൻറ മുന്നു (6ബാക്കളെ ഏകോപിപ്പിക്കുന്ന ആസ്ഥാനവും പ്രവർത്തന കേന്ദ്രവും ഇനി ഇരിങ്ങാലക്കുട മെയ്ൻ റോഡിൽ പുതുതായി പണികഴിപ്പിച്ച് സ്വന്തം കെട്ടിടസമുച്ചയത്തില ICL ഫിൻകോർപ്പ് കോർപ്പറേറ്റ് ഓഫീസ് ആയിരിക്കും. കേരളത്തിനുപുറമെ തമിഴ്നാട്, ആന്ധാപ്രദേശ്, കർണാടക, തെലങ്കാന, ഒഡീഷ എന്നിവിടങ്ങളിലായി സേവനമനുഷ്ഠിച്ച് മുന്നേറുന്ന cL ഫിൻകാർപ്പ് ഇപ്പോൾ ഇന്ത്യയൊട്ടാകെയായും തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ച് പ്രവർത്തിച്ചുവരുന്നു ഗോൾഡ് ലോൺ ഹയർ പർച്ചേസ് ലോൺ നിക്ഷേപം, വിദേശനാണ്യവിനിമയം, ബിസിനസ്സ് ലോൺ, ഹോം ഇൻഷുറൻസ്, ഹെൽത്ത് ഇൻഷുദtrict, ലൈഫ് ഇൻഷുറൻസ് തുടങ്ങിയ വിവിധ ധനകാര്യ സേവനങ്ങൾ CL ഫിൻകോർപ്പ് ലഭ്യമാക്കുന്നു,
വിനോദസഞ്ചാരം, ആരോഗ്യം, ഫാഷന് , സാമൂഹ്യസേവനം എന്നീ മേഖലകളിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ച ICL ഗ്രൂപ്പ് ഇപ്പോൾ സ്വർണ്ണം, വ്യാപാരം, ഇലക്ട്രോണിക്സ് ഭാവൽ & ടൂറിസം, ആരോഗ്യ, ഊർജം, വിദ്യാഭ്യാസം, സ്പോർട്സ്, റീട്ടെയിൽ തുടങ്ങി മേഖലകളിൽ സുരക്ഷിതവും ഉയർന്ന വരുമാനം നൽകുന്നതുമായ നിക്ഷേപ ഓപ്ഷനുകളും അവതരിപ്പിച്ച് യു. എ. ഇ ൽ ആദ്യമായി ICL, ഫിൻകോർപ്പ് ഇൻവെസ്റ്റ്മെന്റ് LLC, TCL ഫിൻകോർപ്പ് ഫിനാൻഷ്യൽ ബ്രോക്കറേജ് സർവ്വീസസ്, ICL ഫിൻകോർപ്പ് ഗോൾഡ് ട്രസ്റ്റ് ഡിംഗ് LLC എന്നീ സേവനസ്ഥാപനങ്ങൾ ആരംഭിച്ച് ആഗോള ബ്രാൻഡായി മാറിയിരിക്കുകയാണ്,
ICL ഫിൻകോർപ്പ് സി, എം, ഡി അഡ്വ. കെ. ജി. അനിൽകുമാറിന്റെ മാർഗ്ഗദർശനത്തിലൂടെയും ഇന്ത്യൻ റിസർവ് ബാങ്കിന്റെ മാനദണ്ഡങ്ങൾക്ക് അനുസൃതമായും നീങ്ങുന്ന ICL ഫിൻകോർപ്പ് തങ്ങളുടെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയ മികച്ച പലിശ നിരക്കുകളും അതിവേഗ ലോണുകളും ജനങ്ങളുടെ വിശ്വാസം നേടിയെടുത്തു. ഇരിങ്ങാലക്കുടയിൽ പുതിയ കോർപ്പറേറ്റ് ഓഫീസ് ആരംഭിച്ചതോടെ ഇന്ത്യയിലുടനീളമുള്ള തങ്ങളുടെ ഉപഭോക്താക്കൾക് തടസ്സങ്ങളില്ലാതെ സേവനങ്ങൾ നൽകി പിന്തുണച്ച് IcL ഫിൻകോർപ്പ് തങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്തുകയും ചെയ്യുന്നു

Leave a Reply