നറുക്കെടുപ്പ് മാറ്റി.

ഇന്ന് (സെപ്റ്റംബർ 23 വെള്ളിയാഴ്ച) നടത്താനിരുന്ന നിർമ്മൽ NR 295 നറുക്കെടുപ്പ് മാറ്റിവച്ചതായി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ അറിയിച്ചു. ഈ നറുക്കെടുപ്പ് 25 ഞായർ ഉച്ചയ്ക്കുശേഷം 2 മണിക്ക് നടക്കും.

Leave a Reply