റോഹിങ്ക്യൻ അഭയാർഥികൾക്ക് ഡൽഹിയിൽ പാർപ്പിടമൊരുക്കുന്നതായി കേന്ദ്ര നഗര കാര്യ മന്ത്രി ഹർദിക് പുരി.

ന്യൂഡൽഹി: റോഹിങ്ക്യൻ അഭയാർഥികൾക്ക് ഡൽഹിയിൽ പാർപ്പിടമൊരുക്കുന്നതായി കേന്ദ്ര നഗര കാര്യ മന്ത്രി ഹർദിക് പുരി. ബക്കർവാലയിൽ 250 ഫ്ലാറ്റുകളടങ്ങുന്ന സമുച്ചയമാണ് 1100 അഭയാർഥികൾക്കായി സജ്ജീകരിക്കുന്നത്. അഭയാർഥികൾക്കായുള്ള യു.എൻ ഹൈക്കമീഷന്‍റെ തിരിച്ചറിയൽ രേഖയും ഡൽഹി പൊലീസിന്‍റെ 24 മണിക്കൂർ സംരക്ഷണവും ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

Leave a Reply