ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം

ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം. 7.1 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനമാണ് ഉത്തര ഫിലിപ്പീൻസിൽ അനുഭവപ്പെട്ടത്. തലസ്ഥാനമായ മനിലയില്‍ ഉള്‍പ്പെടെ കുലുക്കം അനുഭവപ്പെട്ടു. നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകളുണ്ടായി തകർന്നു വീണിട്ടുണ്ട്.കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു വരികയാണ്

Leave a Reply