മെഡിക്കൽ, എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷയായ NEET ,JEE ,KEAM എന്നിവ പ്രാക്ടീസ് ചെയ്യുന്നതിനായി വിദ്യാർത്ഥികൾക്കൊരു അപ്ലിക്കേഷൻ രൂപകൽപന ചെയ്തിരിക്കുകയാണ് കോഴിക്കോട് സൈബർപാർക്കിലെ ഒരു കൂട്ടം ഡെവലപ്പേഴ്സ് . ഫോക്കസ് ഏരിയ എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷനിൽ NCERT സിലബസും മുൻകാല ചോദ്യപേപ്പറുകളും അടിസ്ഥാനമാക്കി ചാപ്റ്റർ വൈസ് എക്സാം ,സബ്ജക്ട് വൈസ് എക്സാം, മോഡൽ എക്സമുകൾ എന്നിവ തുടർച്ചയായി പലതവണകളിലായി പ്രാക്ടീസ് ചെയ്യാവുന്നതാണ് .അവസാന 20 വര്‍ഷങ്ങളിലെ ചോദ്യപ്പേപ്പറുകൾ മുൻ നിർത്തിയാണ് എക്സാമുകൾ .വിദ്യാർത്ഥികൾക്ക് ഈ അപ്ലിക്കേഷൻ തികച്ചും സൗജന്യമാണ് .ഫോക്കസ് ഏരിയ എന്ന് സെർച്ച് ചെയ്താൽ അപ്ലിക്കേഷൻ ഗൂഗിൾ പ്ലെയ്സ്റ്റോറിൽ ലഭ്യമാണ് .റഫീഖ് പാറക്കൽ,നിയാസ് ഉസൈൻ ,അദീബ്,ഹരി,അനുശ്രീ എന്നിവരാണ് അപ്ലിക്കേഷൻ രൂപകൽപനചെയ്തിട്ടുള്ളത്.
എന്നാൽ നിങ്ങൾക്കിതാ ഒരു ഫ്രീ ആപ്പ് .
✅ Topic Wise Exams
✅ Chapter Wise Exams
✅ Subject Wise Exams
✅ Daily Model Exams
✅ Self Practice and Mock Test
✅ NCERT Syllabus
✅ 50,000+ Solved Questions
NCERT സിലബസും മുൻകാല ചോദ്യപേപ്പറുകളും അടിസ്ഥാനമാക്കി NIT, IIT അധ്യാപകരുടെ മേൽനോട്ടത്തിൽ നിർമ്മിച്ചെടുത്ത ഈ ആപ്ലിക്കേഷൻസ് സ്വയം പ്രാക്ടീസ് ചെയ്യാനും High score ലഭിക്കാനും സഹായിക്കും .
Focus Area എന്ന ഈ ആപ്ലിക്കേഷൻ പ്ലെയ്സ്റ്റോറിൽ ലഭ്യമാണ്
https://play.google.com/store/apps/details?id=com.trogon.focusarea