കാനഡയിലെ ആല്‍ബര്‍ട്ടയിലുണ്ടായ ബോട്ടപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു.

കാനഡയിലെ ആല്‍ബര്‍ട്ടയിലുണ്ടായ ബോട്ടപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കളമശേരി സ്വദേശി കെവിന്‍ ഷാജി, മലയാറ്റൂര്‍ നീലീശ്വരം നടുവട്ടം സ്വദേശി കോനുക്കുടി സ്വദേശി ജിയോ പൈലി എന്നിവരാണ് മരിച്ചത്. തൃശൂര്‍ അതിരപ്പിള്ളി സ്വദേശി ലിയോ മാവേലിയെ കാണാതായി. സംഘത്തിലുണ്ടായിരുന്ന തൃശൂര്‍ സ്വദേശി ജിജോ ജോഷി അപകടത്തില്‍ നിന്നു രക്ഷപ്പെട്ടു. കാനഡയിലെ ബാന്‍ഫ് നാഷനല്‍ പാര്‍ക്കിലെ കാന്‍മോര്‍ സ്‌പ്രേ തടാകത്തില്‍ ഞായറാഴ്ച രാവിലെ പത്തരയോടെ (ഇന്ത്യന്‍ സമയം രാത്രി 10) യായിരുന്നു അപകടം. അവധി ആഘോഷിക്കാനായി സുഹൃദ് സംഘം.

Leave a Reply