പ്രകൃതി ദുരന്തത്തിനിരായായവർക്ക് കൈതാങ്ങായി ടർഫ് ഓണർസ് അസോസിയേഷൻ.

കോഴിക്കോട് :ടർഫ് ഓണർസ് അസോസിയേഷൻ കേരള കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായുള്ള സാമ്പത്തിക സഹായം വിതരണം ചെയ്തു. പ്രകൃതി ദുരന്തത്തിനിരായായവർക്കുള്ള സഹായമാണ് വിതരണം ചെയ്തത്. ടോക് ജില്ലാ പ്രസിഡണ്ട് സിദ്ധീഖ്‌ പുറായിൽ ഉദ്ഘാടനം ചെയ്തു. കെ. മോയിൻകുട്ടി മാസ്റ്റർ അധ്യക്ഷനായി.സുബൈർ നെല്ലിക്കാ പറമ്പ്, ഷാജഹാൻ തിരുവമ്പാടി, മുഹമ്മദ് കുട്ടി മാസ്റ്റർ,മനാഫ്, രാജേന്ദ്രൻ,മജീദ് മാസ്റ്റർചക്കുങ്ങൽ, തുടങ്ങിയവർ സംബന്ധിച്ചു.
ജനറൽ സെക്രട്ടറി എ. കെ. മുഹമ്മദലി സ്വാഗതവും സജീഷ് നന്ദിയും പറഞ്ഞു.

Leave a Reply