മറീന ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറിയുടെ ലോഗോ പ്രകാശനം ചെ യ്തു.

പള്ളിക്കൽ ബമ്പാറിൽ പുതുതായി ആരംഭിക്കുന്ന മറീന ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറിയുടെ ലോഗോ പ്രകാശനം പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ നിർവഹിച്ചു. മറീന ഗ്രൂപ്പ് ചെയർ മാൻ സി.കെ. ജലീൽ, ഡയറക്ടർമാരായ ശിഹാബ് കടൂർ. അബ്ദുൽ ഗഫൂർ കുന്നേക്കാടൻ സി.കെ വാഹിദ് സി.കെ സലീം സജീർ പാലത്തിങ്ങൽ കെ.പി മാനു തങ്ങൾ, ഇല്യാസ്, ഫൈസൽ തുടങ്ങിയവരും പങ്കെടുത്തു

Leave a Reply