റിയാദ്- സൗദി അറേബ്യയില്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായില്ല. തുമൈര്‍, ഹോത്ത സുദൈര്‍, തായിഫ് തുടങ്ങിയ വിവിധയിടങ്ങളില്‍ മാസപ്പിറവി നിരീക്ഷകര്‍ രംഗത്തുണ്ടായിരുന്നുവെങ്കിലും എവിടെയും കാണാനായില്ല. ഇതനുസരിച്ച് ഈദുല്‍ ഫിത്വര്‍ തിങ്കളാഴ്ചയായിരിക്കും. സുപ്രിം കോടതിയുടെയും റോയല്‍ കോര്‍ട്ടിന്റെയും അറിയിപ്പുകള് വൈകാതെ ലഭിക്കും. ഇന്ന് മാസപ്പിറവിക്ക് സാധ്യതയില്ലെന്ന് ഗോള ശാത്രജ്ഞര്‍ നേരത്തെ വ്യക്തമാക്കിയിരു