കിഴക്കൻ പ്രവിശ്യാ കെഎംസിസി നോമ്പ്തുറ സംഗമം ശ്രദ്ധേയമായി.

പ്രവിശ്യയിലെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം പ്രവിശ്യയിലെ സമൂഹ്യ സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖരുടെ ഒരുമയുടെ വിരുന്നായി മാറിയ ഇഫ്താർ സംഗമത്തിൽ ദമ്മാം ഇൻ്റർ നാഷണൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി മെഹനാസ് ഫരീദ് മുഖ്യാതിഥിയായി പങ്കെടുത്തു.പ്രവിശ്യാ കെഎംസിസി പ്രസിഡൻറ് മുഹമ്മദ് കുട്ടി കോഡൂർ അധ്യക്ഷത വഹിച്ചു സംഗമം ഖാദർ ചെങ്കള ഉദ്ഘാടനം ചെയ്തു. ബിജു കല്ലുമല,ജമാൽ വല്യാപ്പിള്ളി,നാസ് വക്കം, പി എ എം ഹാരിസ്മമ്മു മാസ്റ്റർ എന്നിവർ സംസാരിച്ചു. ഇസ്മയിൽ ഹുദവി റമദാൻ സന്ദേശം നൽകി.
ജിദ്ദയിലെക്ക് ഔദ്യോഗികാവശ്യാ ർത്ഥം യാത്ര തിരിക്കുന്ന കിഴക്കൻ പ്രവിശ്യാ കെഎംസിസി ഓർഗനൈസിങ് സെക്രട്ടറി മാമു നിസാര് ഭാര്യ ജംഷീന എന്നിവർക്ക് പ്രവിശ്യാ കെഎംസിസിയുടെഉപഹാരംകൈമാറി.അഹമ്മദ് പുളിക്കൽ,മൻസൂർ പള്ളൂർ,കെഎം ബഷീർ,
മുഹമ്മദ് നജാത്തി, പവനൻ മൂല ക്കിൽ, വാഹിദ് കാര്യറ,സി അബ്ദുൽ ഹമീദ്, ആൽബിൻ ജോസഫ്,പി ടി അലവി,സാജിദ്ആറാട്ടുപുഴ,മുജീബ് കളത്തിൽ,നൗഷാദ് ഇരിക്കൂർ,സുബൈർ ഉദിനൂർ, ലുഖ്മാൻ വിളത്തൂർപ്രവീൺ ,
ഷാജി മതിലകം,ഫൈസൽ കൈതയിൽ,മാഹിൻ കണ്ണ് വിഴിഞ്ഞം,അബ്ദു സമദ് കരിഞ്ചാപ്പാടി, സക്കരിയ്യാ ഫൈസി പന്തല്ലൂർ,കെഎംകെ ഫൈസി, അബ്ദുൽ മജീദ് കൊടുവള്ളി, നജീബ് അരഞ്ഞിക്കൽ,റഷീദ് ഉമർ,ഷബീർ ചാത്തമംഗലം,ശിഹാബ് കൊയിലാണ്ടി,അഷ്റഫ് ആലുവ,നജീം ബഷീർ,മുസ്തഫ തലശ്ശേരി,ബാവ കൊടുവള്ളി,സുനിൽ മുഹമ്മദ്, താജൂ അയ്യാരിൽ,മുജീബ് ഉപ്പട,അബ്ദുൽ വാരിസ്، സയിദ് ഹസനൈൻ,മിർസാ സഹീർ ബേഗ്,മുഹമ്മദ് ഇർഫാൻ ,നവീദ് ബാംഗ്ലൂർ,അൻവർ റയാൻ ക്ലിനിക്,അബ്ദുൽ റഹ്‌മാൻ ലയാൻ,ഉമ്മർ വളപ്പിൽ, സലാം ജാംജൂം,ലിയാഖത് കാരങ്ങാടന് റസാഖ് തെക്കെപുറം, ഹസ്സൻ കോയ,സിയാദ് മലബാർ ഗോൾഡ്,റഫീഖ് കൂട്ടിലങ്ങാടി,ഷമീർ നഹ്‌ല ഗ്രൂപ്പ്,മുഹമ്മദ് നിഹാൽ,നൗഫൽ ഡി.വി,അൻവർ ഷാഫിഎന്നിവർ സംബന്ധിച്ചു
ജനറൽനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ സ്വാഗതവും മാമു നിസാറ് നന്ദിയും പറഞ്ഞു

Leave a Reply