സൗദിയിൽ നാളെ റമദാൻ ഒന്ന്

റിയാദ്- സൗദി അറേബ്യയുടെ ചില ഭാഗങ്ങളില്‍ റമദാന്‍ മാസപ്പിറവി ദൃശ്യമായതായി മാസപ്പിറവി നിരീക്ഷക സമിതികള്‍ അറിയിച്ചു. തുമൈര്‍, തായിഫ്, ഹോത്ത സുദൈര്‍ എന്നിവിടങ്ങളിലാണ് മാസപ്പിറവി ദൃശ്യമായത്.ഏപ്രിൽ 2മുതൽ റംസാൻ വൃതം ആരംഭിക്കും

Leave a Reply