ആല്‍ബം താരവും വ്‌ളോഗറുമായ കോഴിക്കോട് സ്വദേശിനി ദുബായില്‍ മരിച്ച നിലയില്‍

ദുബായ്: ആല്‍ബം താരവും വ്‌ളോഗറുമായ കോഴിക്കോട് സ്വദേശിനിയെ ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ബാലുശേരി സ്വദേശിനി റിഫ മെഹ്നൂ (21)വാണ് മരിച്ചത് . ജാഫിലിയയിലെ താമസ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.ആത്​മഹത്യയാണെന്ന്​ സംശയിക്കുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. ഭർത്താവ്​ മെഹ്നൂവിനൊപ്പമായിരുന്നു താമസം. കഴിഞ്ഞ മാസമാണ് റിഫ ദുബായില്‍ എത്തിയത്. ഒരു മകളുണ്ട്. നടപടിക്രമങ്ങള്‍ക്കുശേഷം മൃതദേഹം നാട്ടിലേക്കയക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.

Leave a Reply